Friday, June 21, 2013

ചെറിയും കെഞ്ചുവും

                                        
ഇതു രണ്ട് ജീവിതങ്ങളുടെ കഥയാണ്‌ എഴൂത്ത് വലുതായിട്ട് അറിയില്ലേങ്കിലും അതിനുള്ള
ശ്രമങ്ങളുടെ ഭാഗവും ആഗ്രഹങ്ങളുടെ പൂർത്തികരണവും ആകുന്നു വായനക്കർ എന്നെ
സഹിക്കും എന്നു വിശ്വസിക്കുന്നു നിങ്ങളുടെ പ്രോൽസാഹനവും പ്രതീക്ഷികുന്നു

എല്ല സംഭവത്തിലേയും സംഭവം ഈ പറയുന്ന കെഞ്ചു ആണ്‌ ചെറിയുടെ എല്ലമെല്ലാമായ
കെഞ്ചു ഈതൊരു കഥയൊ പഴമ്പുരാണമൊ അല്ല ഇത് രണ്ട് ജീവിതങ്ങൾ ആയിരുന്നു
അല്ല ഒരത്മാവും രണ്ട് ശരീരവും ആയി ജീവിച്ച രണ്ട് കുസുമങ്ങൾ ചുരുങ്ങിയ കാലങ്ങളിൽ
അവർ യുഗങ്ങൾ ആയി അവർ അസ്വദിച്ചു ഒരിക്കലും അവസാനിക്കരുതേ എന്ന പ്രാ
ത്തനയോടെ ജീവിച്ച ആയുസ്സു കുറഞ്ഞ മറക്കൻ പറ്റാത്ത ആ ജീവിതം


ഇനി ചെറിയെ ഒന്നു പരിചയപ്പെടാം ഉപ്പയുടെയും ഉമ്മയുടെയും  ലാളനയിൽ വളർന്നാ കു
സൃദി  എല്ലാവർക്കും ഇഷ്ടാമായിരുന്നു അവനെ ഒരു വെറുക്കുന്ന കളികൾ അവനിൽ ഇല്ലാ
യിരുന്നു അഞ്ചു മക്കളിൽ രണ്ടാമനായി വന്ന ആളാണ്‌ ചെറി. ചെറുപ്പത്തിൽ അലർജിയുടെയും
ആസ്ത്മയുടെയും കൂട്ടുകാരൻ ആയിരുന്നു അതു കൊണ്ട് തന്നെ സ്വല്പ്പം ലാളാന കൂടും
എന്നു പറയാതെ തന്നെ ഊഹിക്കാമല്ലൊ

പടിത്തതിൽ അവനു താല്പര്യം ആയിരുന്നു എങ്ങനെ ആയലും ഏതു പരീക്ഷയിലും അവൻ
ജയിക്കുമായിരുന്നു എന്നു മാത്രമല്ല ഭേദപെട്ട മാർക്കും അനുസരണ ശീലവും നല്ല പെരുമാ,
റ്റവും കൊണ്ട് അധ്യാപകർക്കും സഹപാടികൾക്കും അവനെ ഒത്തിരി ഇഷ്ട്ടമായിരുന്നു ഈ
പറഞ്ഞ പ്രാകരം നാലം ക്ലാസ് വരെയെ പോയിട്ടുല്ലു നാലം ക്ലസിൽ അവനു കിട്ടിയ കൂട്ടു
കെട്ട് അവന്റെ ജീവിതത്തെ സ്വാദീനിക്കൻ തുടങ്ങി സിബുവും നൌപ്പും

അവർ മൂന്നുപേരും ഒന്നായതോടേ ചെറിയുടെ ജീവിതത്തിൽ മാറ്റങ്ങളുടെ വരവ് അറിയാൻ
തുടങ്ങി അവരുടെ ലോകം അതായിരുന്നു അവരുടെ ലക്ഷ്യം ആ കലത്തുള്ള ലക്ഷ്യം സിബു
ഒരു തടിയൻ ആയിരുന്നു അതു കൊണ്ട് തന്നെ അവൻ ആയിരുന്നു മറ്റു രണ്ടു പേരുടെയും
ധര്യം അവൻ ആണെങ്കിൽ ചെറിയുടെയും നൌപ്പുവിന്റെയും കൂടെ പോകാൻ ഭയവും ആയി
രുന്നു കൂടുതൽ അടി അവനു കിട്ടും എന്നുള്ള ഭയം എന്നും പറയാം

നാലാം ക്ലാസിൽ പടിക്കുംബൊൾ ഒരു ബീഡി വലിയിലൂടെ ആയിരുന്നു അവരുടെ പൊക്രി
ത്തരങ്ങൾടെ തുടക്കം ബീഡി വാങ്ങൻ അവർ സ്കൂളിനടുത്തുള്ള പീടികയിൽ പോകും അതും
ഉറക്കം തൂങ്ങി എന്നോമന പേരിൽ അരിയപ്പെടുന്ന കിങ്ങിണി ടീച്ചർ ക്ലസിൽ വന്നു 
ഉറങ്ങുന്ന സമയം 
അവർ പുറത്തെക്കു ചാടും ചാടാൻ മാത്രം ഒന്നും ഇല്ല അവർ ഇരികുന്ന ബെഞ്ചിന്റെ 
ഉയരം പോലും ഇല്ലാ ആവർ ചാടുന്ന മതിലിന്‌ എന്നാലും അതും ചാടി അവർ കടയിലേക്ക്
ഓടും ഹെട്മാഷിന്റെ പേരും പറഞ്ഞ് കടയിൽ നിന്നും ബീഡിയും തീപെട്ടിയും വങ്ങി നേരെ
സ്കൂളിലെ അവരുടെ സങ്കേദതിൽ ഏതും പിന്നെ ചുമച്ചു കൊണ്ട് ഒരു വലി ഒക്കെ പാസാക്കി
അവിടെ നിന്നും നേരെ ക്ലസിലേക്ക്



ശേഷം അടുത്ത ലക്കം കാണാം